HOME
DETAILS
MAL
അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ നാളെ മുതല്‍
backup
June 01 2020 | 08:06 AM
തിരുവനന്തപുരം: ജില്ലകള്‍ക്ക് പുറത്തേക്ക് ബസ് സര്‍വീസിന് അനുവദിക്കാന്‍ തീരുമാനം. ലോക്ഡൗണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന സമിതി യോഗത്തിലാണ് ഈ തീരുമാനം.
നിരക്ക് വര്‍ധന അടക്കം നിലവിലെ നിബന്ധനകള്‍ ബാധകമായിരിക്കും. അതേസമയം, ആരാധനാലയങ്ങള്‍ തുറക്കുന്നത് മതനേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാത്രമായിരിക്കും.
ജൂണ്‍ എട്ടിന് ശേഷം നിയന്ത്രണങ്ങളോടെ ഹോട്ടലുകള്‍ തുറക്കുകയും അവിടെ തന്നെ ഇരുന്ന് ഭക്ഷണ കഴിക്കാനും അനുവാദം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."