HOME
DETAILS
MAL
ലോഗോ പ്രകാശനം ചെയ്തു
backup
April 16 2017 | 01:04 AM
ദോഹ: കോഴിക്കോട് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ (കെ.പി.എ.ക്യു ) മെയ് 19ന് ഏഷ്യന്‍ ടൗണില്‍ നടത്തുന്ന കോഴിക്കോട് മഹോത്സവത്തിന്റെ ലോഗോ പ്രകാശനം സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം കെ.കെ ശങ്കരന്‍ നിര്‍വഹിച്ചു. കെ.എം.എസ് ഷാജഹാന്‍
അധ്യക്ഷനായി. പി.കെ ഗഫൂര്‍, വിനോദ് വടക്കയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."