HOME
DETAILS
MAL
സുരേഷിനു വയല്‍ക്കിളികളുടെ പിന്തുണയില്ല
backup
March 23 2019 | 01:03 AM
തളിപ്പറമ്പ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കീഴാറ്റൂര്‍ വയല്‍ക്കിളി സമര നായകന് സുരേഷ് കീഴാറ്റൂര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും.
നേരത്തെ വയല്‍ക്കിളികള്‍ സുരേഷിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം കീഴാറ്റൂര്‍ സമര ഐക്യദാര്‍ഢ്യ സമിതി യോഗം ചേര്‍ന്ന് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണക്കേണ്ടതില്ലെന്നു തീരുമാനിച്ചു. ഐക്യദാര്‍ഢ്യ സമിതിയുടെ എതിര്‍പ്പ് അവഗണിച്ച് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സുരേഷ് തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."