HOME
DETAILS
MAL
ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ
backup
July 12 2016 | 20:07 PM
കണ്ണൂര്‍: പെരിങ്ങോം ഗവ. കോളേജില്‍ 2016-17 അധ്യയന വര്‍ഷത്തേക്ക് ജേര്‍ണലിസം വിഷയത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ കോഴിക്കോട് പ്രസിദ്ധീകരിച്ചിട്ടുളള പാനലില്‍ ഉള്‍പ്പെട്ടവര്‍ ഇന്ന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 04985 237340. വെബ്‌സൈറ്റ് : വേേു:ംംം.ഴരുിൃ.ശി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."