HOME
DETAILS
MAL
ജഅ്ഫറുബ്‌നു അബീത്വാലിബ് (റ)
backup
July 01 2018 | 05:07 AM
പ്രവാചകന്‍ മുഹമ്മദ് നബിയുടെ അനുചരരില്‍ ശ്രദ്ധേയനായിരുന്ന ജഅ്ഫറുബ്‌നു അബൂ ത്വാലിബിന്റെ ജീവിതം സംക്ഷിപ്തമായി അവതരിപ്പിക്കുന്ന ലഘുഗ്രന്ഥം. പരമത സഹോദരങ്ങളോടടക്കം പെരുമാറേണ്ടതിന്റെ മാതൃക സ്വഹാബിയുടെ ജീവിതത്തിലൂടെ കഥാപറച്ചിലിന്റെ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നു എഴുത്തുകാരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."