HOME
DETAILS
MAL
നിവേദനം നല്കി
backup
April 16 2017 | 20:04 PM
പരപ്പനങ്ങാടി: വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന പരിവാര്‍ സംഘടന മുനിസിപ്പല്‍ കമ്മിറ്റി പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി.വി ജമീല ടീച്ചര്‍ക്ക് നിവേദനം നല്കി.
മമ്മുദു മാളിയേക്കല്‍, പി പുഷ്പലത ടീച്ചര്‍, കെ മുനീര്‍, ഇ.പി മുഹമ്മദ്കുട്ടി, പി.കെ നിഷിലി, പി.കെ റജീന പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."