HOME
DETAILS
MAL
ഗാര്‍ഡനര്‍ ഒഴിവ്
backup
July 12 2016 | 21:07 PM
ആലപ്പുഴ: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഗാര്‍ഡനറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പരിചയസമ്പന്നര്‍ക്ക് അപേക്ഷിക്കാം.
വിശദമായ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം അപേക്ഷ ജൂലൈ 18ന് വൈകിട്ട് അഞ്ചിനു മുമ്പായി ഡി.റ്റി.പി.സി. ഓഫീസില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477 2251796.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."