HOME
DETAILS
MAL
പഞ്ചാബ് തൊഴിലില്ലാത്ത യുവാക്കളുടെ കണക്കെടുക്കുന്നു
backup
March 24 2019 | 21:03 PM
ഛണ്ഡിഗഡ്: സംസ്ഥാനത്ത് തൊഴിലില്ലാത്ത യുവാക്കളുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനെ തുടര്‍ന്ന് ജൂലൈയിലായിരിക്കും തൊഴിലില്ലാത്ത യുവാക്കളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കുക. സംസ്ഥാന എംപ്ലോയ്‌മെന്റ് ഗാരന്റീ പദ്ധതി പ്രകാരമായിരിക്കും സര്‍വെ നടത്തുകയെന്നും സര്‍ക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."