HOME
DETAILS

ചൈന അതിര്‍ത്തി ലംഘിച്ചോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം: രാഹുല്‍

  
backup
June 04 2020 | 02:06 AM

%e0%b4%9a%e0%b5%88%e0%b4%a8-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%b2%e0%b4%82%e0%b4%98%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8b

 


ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ കേന്ദ്രസര്‍ക്കാരിനോട് വീണ്ടും ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി. ചൈനീസ് സൈനികര്‍ ഇന്ത്യന്‍ മണ്ണില്‍ പ്രവേശിച്ചോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടത്. അതിര്‍ത്തിയില്‍ നടക്കുന്നത് എന്തെന്ന് സര്‍ക്കാര്‍ ജനങ്ങളെ അറിയിക്കണമെന്ന് നേരത്തെയും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
വലിയതോതില്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തെ വിന്യസിച്ചെന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ചൈനയുമായി അതിര്‍ത്തിയില്‍ നടക്കുന്ന അസ്വാരസ്യത്തില്‍ സര്‍ക്കാര്‍ ജനങ്ങളോട് മൗനം പാലിക്കുന്നത് പലവിദത്തിലുള്ള ഊഹോപോഹങ്ങള്‍ക്കു കാരണമാകുമെന്നു നേരത്തെ രാഹുല്‍ വ്യക്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  17 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  18 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  19 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  19 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  20 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  20 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  20 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  21 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  a day ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  a day ago