HOME
DETAILS
MAL
നജ്മയും സിദ്ധേശ്വരയും രാജിവച്ചു
backup
July 13 2016 | 04:07 AM
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരായ നജ്മ ഹെപ്ത്തുല്ലയും, ജി.എം സിദ്ധേശ്വരയും രാജിവച്ചു. ഇരുവരുടെയും രാജി രാഷ്ട്രപതി സ്വീകരിച്ചു. മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ടാണ് ഇരുവരുടെയും രാജി. നജ്മ കൈകാര്യം ചെയ്തിരുന്ന ന്യൂനപക്ഷകാര്യവകുപ്പ് മുഖ്താര്‍ അബ്ബാസ് നഖ്‌വി ഏറ്റെടുത്തിട്ടുണ്ട്. സിദ്ധേശ്വരയ്ക്ക് പകരം ബാബുല്‍ സുപ്രിയോ ഖന വ്യവസായത്തിന്റെ ചുമതല ഏറ്റെടുത്തു. 76 മന്ത്രിമാരാണ് നിലവില്‍ മോദി മന്ത്രിസഭയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."