HOME
DETAILS

മുദ്രവയ്ക്കാന്‍ കൊണ്ടുപോയ അരക്കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു

  
backup
April 17 2017 | 20:04 PM

%e0%b4%ae%e0%b5%81%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa


കോഴിക്കോട്: മുദ്രവയ്ക്കാന്‍ കൊണ്ടുപോകുകയായിരുന്ന അരക്കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു. ഇന്നലെ രാവിലെ 8.35ന് രാമനാട്ടുകരയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ബസ് യാത്രക്കിടെയാണ് ജ്വല്ലറി ജീവനക്കാരനില്‍ നിന്നും 1.68 കിലോ  സ്വര്‍ണം കവര്‍ന്നത്. രാമനാട്ടുകരയിലെ മുബാറക്ക് ജ്വല്ലറിയിലെ ജീവനക്കാരനായ അബ്ദുല്‍ഗഫൂറില്‍ നിന്നാണ് സ്വര്‍ണം നഷ്ടമായത്.
രണ്ടു വര്‍ഷമായി ഗഫൂര്‍ തന്നെയാണ് സ്വര്‍ണം ഹാള്‍മാര്‍ക്കിങിനായി കൊണ്ടുപോകാറുള്ളത്. കെ.എസ്.ആര്‍.ടി.സി ബസിലായിരുന്നു യാത്ര. തിരക്കായതിനാല്‍ ചവിട്ടുപടിക്കും കണ്ടക്ടറുടെ സീറ്റിനുമിടയിലുള്ള സ്ഥലത്ത് ബാഗ് വച്ചത്, ഗഫൂര്‍ തൊട്ടടുത്തുതന്നെ നിന്നു.
ബസ് കോഴിക്കോട് മൊഫ്യൂസില്‍ ബസ്റ്റാന്‍ഡില്‍ എത്തിയ ശേഷം ബാഗുമായി പുറത്തിറിങ്ങി നടക്കുന്നതിനിടെയാണു സ്വര്‍ണം നഷ്ടപ്പെട്ടത് അറിയുന്നത്. തുടര്‍ന്ന് കസബ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഗഫൂര്‍ സ്വര്‍ണം മുദ്രവെക്കാന്‍ എത്താറുണ്ടെന്നത് മുന്‍കൂട്ടി അറിയാവുന്ന ആരെങ്കിലുമാണോ കവര്‍ച്ച നടത്തിയതെന്നാണ് പൊലിസ് നിഗമനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago