HOME
DETAILS

2.19 ലക്ഷത്തിന്റെ കള്ളനോട്ടുകളുമായി മൂന്നുപേര്‍ പിടിയില്‍

  
backup
July 02 2018 | 19:07 PM

2-19-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f

തൊടുപുഴ: 2.19 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി മൂന്ന് പേര്‍ പൊലിസ് പിടിയില്‍. മുരിക്കാശ്ശേരി വാത്തിക്കുടി സ്വദേശി വെള്ളുകുന്നേല്‍ ലിയോ (സാം -44), കരുനാഗപ്പള്ളി അത്തിനാട് അമ്പിയില്‍ കൃഷ്ണകുമാര്‍(46), പുറ്റടി അച്ചക്കാനം കടിയന്‍കുന്നേല്‍ രവീന്ദ്രന്‍ (58) എന്നിവരെയാണ് അണക്കര പെട്രോള്‍ പമ്പിന് സമീപത്ത് നിന്ന് പിടികൂടിയത്. 

200 രൂപയുടെ 1096 നോട്ടുകളാണ് ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തത്. കള്ളനോട്ട് കൈമാറുന്നതായി കട്ടപ്പന ഡിവൈ.എസ്.പി എന്‍.സി രാജ്‌മോഹന് ലഭിച്ച ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുമളി സി.ഐ വി.കെ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ പിടിയിലാകുമെന്ന് ജില്ലാ പൊലിസ് മേധാവി കെ.ബി വേണുഗോപാല്‍ അറിയിച്ചു.
കട്ടപ്പന, കുമളി സി.ഐ മാരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. കൃഷ്ണകുമാറും രവീന്ദ്രനും ഇതിന് മുന്‍പ് 38 ലക്ഷം രൂപയുടെ കള്ളനോട്ടുകേസില്‍ പിടിയിലായിട്ടുണ്ട്. യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിലായിരുന്ന ഇവര്‍ കഴിഞ്ഞ നവംബറിലാണ് പുറത്തിറങ്ങിയത്. രവീന്ദ്രന്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ നിരവധി കള്ളനോട്ട് കേസുകളില്‍ പ്രതിയായിട്ടുണ്ട്.
ഒരു ലക്ഷം രൂപക്ക് 3.5 ലക്ഷം രൂപയുടെ വ്യാജനോട്ടുകളാണ് ഇവര്‍ നല്‍കുന്നതെന്ന് പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago
No Image

കേരളപ്പോര് 13ന്

Kerala
  •  2 months ago
No Image

ഉന്നയിച്ചത് വ്യാജ ആരോപണം;  ദിവ്യക്കും പ്രശാന്തിനുമെതിരെ പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago