HOME
DETAILS
MAL
ഇനി ഇരിക്കാം; തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ക്ക് ഇരുന്ന് പണിയെടുക്കാന്‍ സൗകര്യമൊരുക്കണം
backup
July 04 2018 | 04:07 AM
തിരുവനന്തപുരം: ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തില്‍ ഭേദഗതി. തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ക്ക് ഇരുന്ന് പണിയെടുക്കാന്‍ സൗകര്യമൊരുക്കണം. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയാനും നിയമത്തില്‍ ഭേദഗതി വരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."