HOME
DETAILS
MAL
വഴിയോര കച്ചവടത്തൊഴിലാളികളെ സംരക്ഷിക്കണമെന്ന്
backup
July 04 2018 | 06:07 AM
സുല്‍ത്താന്‍ ബത്തേരി: വഴിയോര കച്ചവടത്തൊഴിലാളികളെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് വഴിയോര കച്ചവടത്തൊഴിലാളി ഫെഡറേഷന് (എ.ഐ.ടി.യു.സി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുക,ക്ഷേമനിധി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. സെക്രട്ടറി പി.എ ജിറാള് ഉദ്ഘാടനം ചെയ്തു. എ.ആര് ജനാര്ദനന് അധ്യക്ഷനായി. പി.കെ. മൂര്‍ത്തി, എസ്.ജി. സുകുമാരന്‍, പി.ജി. സോമനാഥന്, കൃഷ്ണകുമാര്‍, പി.ആര്. മോഹനന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."