HOME
DETAILS
MAL
ശബരിമല നട അടച്ചു
backup
April 19 2017 | 00:04 AM
പത്തനംതിട്ട: വിഷു ഉത്സവ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. ഇന്നലെ രാത്രി പത്തിനാണ് ഹരിവരാസനം പാടി നട അടച്ചത്. സഹസ്ര കലശാഭിഷേകം, പടി പൂജ, ഉദയാസ്തമന പൂജ, പുഷ്പാഭിഷേകം തുടങ്ങിയ ചടങ്ങുകള്‍ വിവിധ ദിവസങ്ങളിലായി നടന്നു. തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ഇടവമാസ പൂജകള്‍ക്കായി മെയ് 14ന് വൈകിട്ട് അഞ്ചിന് നട വീണ്ടും തുറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."