HOME
DETAILS

മുന്‍ തദ്ദേശഭരണ ജനപ്രതിനിധികളെ സര്‍ക്കാര്‍ അവഗണിക്കുന്നു: എന്‍.എ നെല്ലിക്കുന്ന്

  
backup
April 19, 2017 | 12:13 AM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6%e0%b4%ad%e0%b4%b0%e0%b4%a3-%e0%b4%9c%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%a8

 

കാസര്‍കോട്: മുന്‍ തദ്ദേശ ഭരണ ജനപ്രതിനിധികളെ സര്‍ക്കാര്‍ യാതൊരു ആനുകൂല്യവും നല്‍കാതെ അവഗണിക്കുകയാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ . കേരള ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് ആന്റ് കൗണ്‍സലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം ഇന്നു കാണുന്ന നിലയില്‍ വികസനത്തിന്റെ പാതയിലെത്തിച്ച തദ്ദേശഭരണ ജനപ്രതിനിധികളെ മാറ്റിനിര്‍ത്തി കേരളത്തിന്റെ ചരിത്രം പറയാന്‍ കഴിയില്ല. അവരുടെ വേദനകളും പരാധീനതകളും അവഗണിക്കാതെ അടിയന്തിരമായി പെന്‍ഷനും മറ്റാനുകൂല്യങ്ങളും അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.
സി.ബി അബ്ദുല്ല ഹാജി അധ്യക്ഷനായി. വിഘ്‌നേശ്വര്‍ ഭട്ട്, സംസ്ഥാന പ്രസിഡന്റ് എന്‍.എ അസീസ്, ജനറല്‍ സെക്രട്ടറി വട്ടിയൂര്‍കാവ് ജയകുമാര്‍, തിരുവല്ലം ജയകുമാര്‍, തോട്ടയ്ക്കാട് ശശി, പട്ടം ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും ചിട്ടപ്പെടുത്തുന്നതിനുമായി 22 അംഗ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.
ചെയര്‍മാനായി സി.ബി അബ്ദുല്ല ഹാജി, കണ്‍വീനറായി വിഘ്‌നേശ്വര്‍ ഭട്ട് എന്നിവരെ യോഗം തിരഞ്ഞെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  3 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  3 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  3 days ago