HOME
DETAILS

ട്രംപിന്റെ ജനപ്രീതി ഇടിയുന്നു; യുഎസ് ചരിത്രത്തിലെ മോശം ഭരണാധികാരിയെന്ന് ജനവിധി; 2026 മിഡ് ടേം തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ആശങ്ക

  
February 18, 2026 | 1:24 PM

donald trump ranked worst us president in history by yahooyougov survey

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപ് യുഎസ് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റെന്ന് സർവ്വേഫലം. യാഹു/യുഗോവ് (Yahoo/YouGov) നടത്തിയ സർവേയിലാണ് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായി ഡൊണാൾഡ് ട്രംപിനെ തിരഞ്ഞെടുത്തത്. സർവേയിൽ പങ്കെടുത്ത 40 ശതമാനം ആളുകളും ട്രംപിനെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡണ്ടായി വിലയിരുത്തി.

കുടിയേറ്റക്കാർക്കെതിരെ ട്രംപ് സ്വീകരിച്ച നിലപാടുകൾ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. കൂടാതെ, ഈയടുത്തായി ട്രംപിന്റെ പല നയങ്ങളും അദ്ദേഹത്തിന്റെ ജനപ്രീതി വൻതോതിൽ ഇടിയാൻ കാരണണായി.

സർവേയിൽ പങ്കെടുത്ത 12 ശതമാനം ആളുകൾ ട്രംപിനെ മികച്ച പ്രസിഡന്റായി വിലയിരുത്തിയപ്പോൾ, 21 ശതമാനം പേർ അദ്ദേഹത്തിന്റെ പ്രകടനം ശരാശരിക്ക് മുകളിൽ ആണെന്ന് അഭിപ്രായപ്പെട്ടു.

ട്രംപിന്റെ ജനപ്രീതിയിലുണ്ടായ തകർച്ച 2026 മിഡ് ടേം തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ഭയത്തിലാണ് റിപ്പബ്ലിക്കൻ പാർട്ടി. ജനപിന്തുണ കുറഞ്ഞാൽ അമേരിക്കൻ കോൺഗ്രസിലെ ഭൂരിപക്ഷം പാർട്ടിക്ക് നഷ്ടമായേക്കാം.

പ്രതിഷേധങ്ങളെ തുടർന്ന് ഡെമോക്രാറ്റുകൾ ഭരിക്കുന്ന മിനിസോട്ട പോലുള്ള ഇടങ്ങളിൽ നിന്ന് നാഷണൽ ഗാർഡിനെ പിൻവലിക്കാനും കുടിയേറ്റക്കാർക്കെതിരെയുള്ള നടപടികൾ താൽക്കാലികമായി നിർത്താനും ട്രംപ് ഭരണകൂടം തയ്യാറായിരുന്നു. എന്നാൽ, ഈ നടപടികളൊന്നും ജനങ്ങളുടെ അതൃപ്തി കുറയ്ക്കാൻ സഹായിച്ചിട്ടില്ലെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്.

A recent Yahoo/YouGov survey has ranked Donald Trump as the worst president in US history, with 40% of respondents voting him the lowest. This comes after historians and political scientists also placed him at the bottom of presidential rankings due to his leadership failures, policy decisions, and divisive rhetoric.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ വ്യാജഫോട്ടോ നിര്‍മിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടു, കോഴിക്കോട് സ്വദേശിക്കെതിരെ കേസ്

Kerala
  •  15 days ago
No Image

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്റ്റാഫില്‍ ബന്ധുനിയമനം; സഹോദരീഭര്‍ത്താവിനെ അഡീഷണനല്‍ പ്രൈവറ്റ് സെക്രട്ടറിയാക്കി

Kerala
  •  15 days ago
No Image

കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവം; മൂന്ന് പേര്‍ പിടിയില്‍

Kerala
  •  15 days ago
No Image

'ധവളപത്രമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട'; നിയമസഭയില്‍ ആദ്യ അടിയന്തരപ്രമേയ നോട്ടിസുമായി പ്രതിപക്ഷം; അനുമതി നിഷേധിച്ചു

Kerala
  •  15 days ago
No Image

നീറ്റ് പുനഃപരീക്ഷ ഒ.എം.ആർ മാതൃകയിൽ തന്നെ; കമ്പ്യൂട്ടർ അധിഷ്ഠിതമാക്കണമെന്ന ഹരജി സുപ്രിം കോടതി തള്ളി

National
  •  15 days ago
No Image

'കുറ്റകൃത്യങ്ങള്‍ തടയാന്‍ ഗള്‍ഫ് രാജ്യങ്ങളിലേത് പോലെ ശക്തമായ നിയമം വേണം, അവിടെ നിയമം പ്രതിരോധമായി നിലകൊള്ളുന്നു' കര്‍ണാടക ഹൈക്കോടതി; പരാമര്‍ശം ബലാത്സംഗക്കേസ് പരിഗണിക്കവേ

National
  •  15 days ago
No Image

മുൻ ഗതാഗത മന്ത്രിയുടെ 'പ്രത്യേക താല്പര്യത്തിൽ' ഓടുന്ന കെഎസ്ആർടിസി ഇ-ബസിന് മാത്രം ഇപ്പോഴും പഴയ നിരക്ക്; അപാകത പരിഹരിക്കുമെന്ന് അധികൃതർ

Kerala
  •  15 days ago
No Image

ഫോൺ ഉപയോഗിക്കുന്നത് അമ്മ വിലക്കി; പിന്നാലെ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

Kerala
  •  15 days ago
No Image

കണ്ണൂരില്‍ നിര്‍ത്തിയിട്ട കാറില്‍ രക്തക്കറ; സമീപത്ത് സ്ത്രീകളുടേയും കുട്ടികളുടേയും വസ്ത്രങ്ങള്‍

Kerala
  •  15 days ago
No Image

ഇസ്‌റാഈല്‍- ഹിസ്ബുല്ല വെടിനിര്‍ത്തല്‍ ധാരണയായെന്ന് ട്രംപ്; സമാധാന പ്രതീക്ഷയില്‍ ലബനാന്‍ ജനത

International
  •  15 days ago


No Image

വീട്ടുജോലി ചെയ്യുന്നുണ്ടല്ലോ എന്ന് കരുതി വ്യായാമം ഒഴിവാക്കാറുണ്ടോ?; കേരളത്തിലെ സ്ത്രീകളിൽ പകുതിയോളം പേർക്കും അമിതവണ്ണം; ആശങ്കയേറ്റി ദേശീയ ആരോഗ്യ സർവേ റിപ്പോർട്ട്

National
  •  15 days ago
No Image

ട്രൈബല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് മിഠായി കൈയ്യില്‍ നല്‍കിയില്ല, മേശപ്പുറത്ത് തട്ടിയിട്ട് വി മുരളീധരന്‍; സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം

Kerala
  •  15 days ago
No Image

വൈദ്യുതിയോ യന്ത്രങ്ങളോ വേണ്ട; വാളൻപുളി കുരു ഉപയോ​ഗിച്ച് വെള്ളത്തിലെ പ്ലാസ്റ്റിക് മാറ്റാം; അന്താരാഷ്ട്ര 'എർത്ത് പ്രൈസ്' പുരസ്കാരം കരസ്ഥമാക്കി ഇന്ത്യൻ കൗമാരക്കാർ

International
  •  15 days ago
No Image

ലബനനിലെ സയണിസ്റ്റ് കടന്നുകയറ്റം: അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട് സഊദി അറേബ്യ

Saudi-arabia
  •  15 days ago