HOME
DETAILS
MAL
നേപ്പാള്‍-ഇന്ത്യാ അതിര്‍ത്തിയില്‍ വെടിവയ്പ്; ഒരു ഇന്ത്യന്‍ കര്ഷകന് മരിച്ചു
backup
June 12 2020 | 12:06 PM
ന്യൂഡല്‍ഹി: ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ അതിര്‍ത്തിയിലുണ്ടായ വെടിവയ്പില്‍ ഒരു ഇന്ത്യന്‍ കര്ഷകന് ജീവന് നഷ്ടമായി.
രണ്ടു പേര്‍ക്ക് പരുക്കേറ്റു. ജനന് നഗര്‍ സ്വദേശിയായ നാഗേശ്വര്‍ റായി (25) ആണ് മരിച്ചത്. ബിഹാറിലെ അതിര്‍ത്തി ജില്ലയായ സീതാമഡിയിലണ് സംഭവം.
ഫാമില്‍ ജോലി ചെയ്യുന്നവര്‍ക്കു നേരെ നേപ്പാള്‍ അതിര്‍ത്തി പൊലിസ് വെടിവച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."