HOME
DETAILS

ബിസിനസ് വിപുലീകരണത്തിന് പണം വാങ്ങി വഞ്ചിച്ചെന്ന് മുഖ്യമന്ത്രിക്ക് പരാതി

  
backup
April 19 2017 | 00:04 AM

%e0%b4%ac%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%aa%e0%b5%81%e0%b4%b2%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d


തലശ്ശേരി: ബിസിനസ് വിപുലീകരണത്തിനു വേണ്ടി പണം വാങ്ങി വഞ്ചിച്ചെന്ന് മുഖ്യമന്ത്രിക്ക് പരാതി.
തലായി മാക്കൂട്ടത്തെ പ്രസ് വളപ്പില്‍ വീട്ടില്‍ പി.വി സാജിദാണ് തിരുവങ്ങാട്ടെ ജിതേന്ദ്രനാഥിനും ഭാര്യക്കുമെതിരെ പരാതി നല്‍കിയത്. തന്റെ പക്കല്‍ നിന്നും മകളുടെ ഭര്‍ത്താവില്‍ നിന്നും നാല് ലക്ഷം രൂപ ജിതേന്ദ്രനാഥും ഭാര്യയും കൂടി വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. അയല്‍വാസികളാണ് ഇവരെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പണം തിരിച്ചു ചോദിക്കുമ്പോള്‍ വ്യാജപരാതി നല്‍കി ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു.
പണം തിരിച്ചു തരാമെന്നു പറഞ്ഞ് പ്രതികളുടെ വീട്ടിലെത്തിയ സമയം മദ്യപിച്ചു കൊണ്ടിരുന്ന ജിതേന്ദ്രനാഥ് സ്വയം കയ്യില്‍ കുത്തി മുറിവേല്‍പ്പിക്കുകയും അത് പരാതിക്കാരായ ഞങ്ങള്‍ ചെയ്തതാണെന്ന വ്യാജേന കള്ളക്കേസ് കൊടുക്കുകയും ചെയ്തു. എന്നാല്‍ ജിതേന്ദ്രനാഥ് തന്റെ മകളുടെ ഭര്‍ത്താവിന്റെ ഉമ്മയെ മുഖത്തടിക്കുകയും മര്‍ദിക്കുകയും ചെയ്‌തെങ്കിലും പൊലിസ് കേസെടുത്തില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിയായ ജിതേന്ദ്രനാഥ് ഫോണ്‍ ചെയ്ത് വധഭീഷണി മുഴക്കുന്നതായും പരാതിയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago