HOME
DETAILS
MAL
ഗോകുലം ഫിനാന്‍സ് ശാഖകളില്‍ റെയ്ഡ്
backup
April 19 2017 | 03:04 AM
തിരുവനന്തപുരം: ഗോകുലം ഫിനാന്‍സിന്റെ രാജ്യത്തെ വിവിധ ശാഖകളില്‍ റെയ്ഡ്. രാവിലെ എട്ടു മണിയ്ക്കാണ് കേരളത്തിലെ 30 ശാഖകളില്‍ പരിശോധന തുടങ്ങിയത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. ഗോകുലം ഗ്രൂപ്പ് ഉടമ ഗോകുലം ഗോപാലന്റെ വീട്ടിലും ഓഫിസിലും റെയ്ഡ് നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."