HOME
DETAILS
MAL
സഊദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 3,366 പുതിയ വൈറസ് ബാധ, 1,519 രോഗ മുക്തി, 39 മരണം
backup
June 13 2020 | 12:06 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു 39 പേർ മരണപ്പെട്ടതിനു പുറമെ 3,366 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
#عاجل_السعودية #الصحة: تسجيل 3366 إصابة جديدة بفيروس #كورونا و 1519 حالة تعافي و39 حالة وفاة. pic.twitter.com/kv7wjMawvx
— قناة السعودية ?? (@saudiatv) June 13, 2020
ഇന്ന് 1,519 രോഗികളാണ് രോഗ മുക്തി നേടിയത്. 1,843 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 932 ആയും വൈറസ് ബാധിതർ 123,308 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1,519 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 82,548 ആയും ഉയർന്നു. 1,087,021 വൈറസ് റെസ്റ്റുകളാണ് ഇറ്റ് വരെ രാജ്യത്ത് പൂർത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."