HOME
DETAILS
MAL
കരാര്‍ നിയമനം
backup
April 19 2017 | 18:04 PM
കൊച്ചി: പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റിന്റെ (സി.എഫ്.ആര്.ഡി) കീഴിലുളള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) യിലേക്ക് പ്രിന്‍സിപ്പാളിന്റെയും ഫുഡ് ടെക്നോളജി വിഷയത്തില്‍ ഒരു ലക്ചററുടെയും തസ്തികകളില്‍ നിയമനം നടത്തുന്നു. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കും സപ്ലൈകോയുടെ വെബ്സൈറ്റായ ംംം.ൗെുുഹ്യരീസലൃമഹമ.രീാ സന്ദര്‍ശിക്കുക. ഫോണ്‍ 0468 2241144
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."