HOME
DETAILS
MAL
സഊദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 4,233 പുതിയ വൈറസ് ബാധ, 2,172 രോഗ മുക്തി, 40 മരണം
backup
June 14 2020 | 12:06 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു 40 പേർ മരണപ്പെട്ടതിനു പുറമെ 4,233 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
#الصحة تعلن عن تسجيل (4233) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (40) حالات وفيات رحمهم الله، وتسجيل (2172) حالة تعافي ليصبح إجمالي عدد الحالات المتعافية (84,720) حالة ولله الحمد. pic.twitter.com/MkX5GEgkV2
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) June 14, 2020
ഇന്ന് 2,172 രോഗികളാണ് രോഗ മുക്തി നേടിയത്. 1,855 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. രാജ്യത്തെ ഏറ്റവും ഉയർന്ന വൈറസ് ബാധയും മരണവുമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 972 ആയും വൈറസ് ബാധിതർ 127,541 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 2,172 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 84,720 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."