HOME
DETAILS
MAL
ധനസഹായം കൈമാറി
backup
July 14 2016 | 00:07 AM
കണ്ണൂര്‍: കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുന്ന പരിയാരം സ്വദേശി കെ.വി ഷാജിയുടെ തുടര്‍ ചികിത്സക്കായി റിയാദ് ഒ.ഐ.സി.സി ജില്ലാ കമ്മിറ്റി സമാഹരിച്ച സഹായധനം കണ്ണൂരില്‍ മുന്‍ എം.പി കെ സുധാകരന് കൈമാറി. സൗഊദി ഒ.ഐ.സി.സി നാഷനല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദലി കൂടാളി, ഗ്ലോബല്‍ കമ്മിറ്റി മെമ്പര്‍ അഷ്കര്‍, റിയാദ് ഒ.ഐ.സി.സി. കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് ബാബു, ജില്ലാ സെക്രട്ടറി നവാസ്, ജില്ലാ എക്സിക്യൂട്ടീവ് മെമ്പര്‍ മന്‍സൂര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."