HOME
DETAILS
MAL
പ്രവാസികളോടുള്ള ക്രൂരത അവസാനിപ്പിക്കണം: സമസ്ത അലുംനി കോഡിനേഷന്‍
backup
June 19 2020 | 02:06 AM
കോഴിക്കോട്: സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന പ്രവാസികളെ കൈവിടുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിന്റേതെന്നും പ്രവാസികളെ ചേര്‍ത്തു നിര്‍ത്താന്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും സമസ്തയുടെ കീഴിലുള്ള മത ബിരുദധാരികളുടെ കൂട്ടായ്മയായ അലുംനി കോഡിനേഷന്‍ ആവശ്യപ്പെട്ടു. ചെയര്മാന് ഡോ. അബ്ദുറഹ്മാന് ഫൈസി മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു.
ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, ഫരീദ് റഹ്മാനി കാളികാവ്, ഐ.പി. ഉമര്‍ വാഫി, മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാട്, അബ്ദുല്‍ ലത്വീഫ് ബാഖവി ഏലംകുളം, ശാഹുല്‍ ഹമീദ് അന്‍വരി മലയില്‍, ആര്.വി. അബൂബക്കര്‍ യമാനി, മുഹമ്മദലി അശ്അരി, സൈനുദ്ദീന്‍ ലത്വീഫി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."