HOME
DETAILS
MAL
ഉംറ തീര്‍ഥാടക മക്കയില്‍ മരിച്ചു
backup
April 20 2017 | 11:04 AM
ജിദ്ദ: ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയ പാനൂര്‍ സ്വദേശിനി മരിച്ചു. പാനൂര്‍ മാവിലേരി തേനം ചേരി കുഞ്ഞാമിന (73) ആണ് മക്കയില്‍ മരണപ്പെട്ടത്.
ഉംറ നിര്‍വഹിക്കാന്‍ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു. മക്കള്‍: ഖാദര്‍, മൂസ. മൃതദേഹം മക്കയില്‍ മറവു ചെയ്തു.
കര്‍മ്മങ്ങള്‍ക്കും. മറ്റു സഹായങ്ങള്‍ക്കും മക്ക ഇസ്‌ലാമിക് സെന്റര്‍ ഉപാധ്യക്ഷന്‍ റഫീഖ് ഫൈസി മണ്ണാര്‍ക്കാട് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."