HOME
DETAILS
MAL
കൊല്ലത്ത് എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം
backup
July 14 2016 | 07:07 AM
കൊല്ലം: ജില്ലാ ആശുപത്രിക്കു സമീപത്തെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എ.ടി.എമ്മില്‍ കവര്‍ച്ചാ ശ്രമം. ഇന്നു രാവിലെയാണ് കവര്‍ച്ചാ ശ്രമം അറിയുന്നത്. ഇന്നലെ അര്‍ധരാത്രിയില്‍ നടന്നതാണെന്നു കരുതുന്നു.
എന്നാല്‍ മെഷീനു കേടുപറ്റിയതല്ലാതെ പണം നഷ്ടപ്പെട്ടില്ല. വിവരമറിഞ്ഞു ബാങ്ക് അധികൃതരും പൊലിസും പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."