HOME
DETAILS
MAL
കമ്മിറ്റി രൂപീകരിച്ചു
backup
July 06 2018 | 07:07 AM
കാസര്‍കോട്: കേരള സ്റ്റേറ്റ് സ്വതന്ത്ര കുക്കിങ്, കാറ്ററിങ് ബഫേ യൂനിയന്‍ (എസ്.ടി.യു)ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. തൃക്കരിപ്പൂര്‍ ബഫഖി സൗധത്തില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ കുക്കിങ് ആന്‍ഡ് കാറ്ററിങ് യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ റസാഖ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: ഇബ്രാഹിം മണിയനൊടി (പ്രസിഡന്റ് ), എം.എ അഷ്‌റഫ്, സക്കീന, ഹാജിറഹമീദ് (വൈസ് പ്രസിഡന്റ് ), ടി.കെ ഇല്യാസ് ബേക്കല്‍ (ജനറല്‍ സെക്രട്ടറി), ഹാക്കിബ്, റഫീഖ്, റംല ചെമ്പിരിക്ക (ജോ. സെക്രട്ടറി) അബ്ദുല്‍ സാഹിര്‍ പടിയത്തടുക്ക (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."