HOME
DETAILS

ഷാനിമോളുടെ കൈവശം 4.30 ലക്ഷം രൂപ

  
backup
March 31 2019 | 06:03 AM

%e0%b4%b7%e0%b4%be%e0%b4%a8%e0%b4%bf%e0%b4%ae%e0%b5%8b%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%88%e0%b4%b5%e0%b4%b6%e0%b4%82-4-30-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%b0

ആലപ്പുഴ: ഷാനിമോളുടെ കൈവശം 4.30 ലക്ഷം രൂപയും സ്വകാര്യ വ്യക്തിക്ക് വായ്പ നല്‍കിയ ഇനത്തില്‍ 2.50 ലക്ഷം രൂപയുമുണ്ട്.
6.5 ലക്ഷം രൂപ വിലയുള്ള 2009 മോഡല്‍ ടൊയോട്ട ഇന്നോവ കാറും 4.62 ലക്ഷം രൂപ വില മതിക്കുന്ന 140 ഗ്രാം സ്വര്‍ണാഭരണവുമുണ്ട്. ഫെഡറല്‍ ബാങ്കില്‍ 29,024 രൂപയുടെയും എസ്.ബി.ഐയില്‍ 10,000 രൂപയുടെയും നിക്ഷേപവുമുണ്ട്. ആകെ മൂല്യം 18,32,004 രൂപ. ഇതിനും പുറമെ 80 ലക്ഷം രൂപ മതിപ്പ് വിലയുള്ള വീടും സ്വന്തമായുണ്ട്. ജീവിത പങ്കാളി ഉസ്മാന്റെ കൈവശം 4,10,000 രൂപയും വായ്പ നല്‍കിയ ഇനത്തില്‍ 3.30 ലക്ഷവുമുണ്ട്. 3,42,000 രൂപ വില മതിക്കുന്ന മാരുതി റിറ്റ്‌സ് കാറും 64014 വില മതിക്കുന്ന യമഹ ഫാസിനോ സ്‌കൂട്ടറും സ്വന്തമായുണ്ട്. ഇവയുടെ ആകെ മൂല്യം 18,31,839 വരും. എസ്.ബി.ഐയുടെ രണ്ട് ശാഖകളിലായി 52,3031 രൂപയും 16,187 രൂപയും വീതവും വിജയബാങ്കില്‍ 8,454 രൂപയും പെന്‍ഷന്‍ ട്രഷറിയില്‍ 96,966 രൂപയും ജില്ലാ ട്രഷറിയില്‍ 41,187 രൂപയും നിക്ഷേപമായുണ്ട്.പിന്തുടര്‍ച്ചയായി ലഭിച്ച 5543 ചതുരശ്ര അടി വസ്തുവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 10,00,000 മുടക്കിയിട്ടുണ്ട്. ഇതിന്റെ ആകെ കമ്പോള വില 70 ലക്ഷം. മകന്‍ അലിഫ് സത്താര്‍ ഉസ്മാന്റെ പേരില്‍ ഫെഡറല്‍ ബാങ്കില്‍ 2100 രൂപയുടെ നിക്ഷേപമുണ്ട്. ഷാനിമോള്‍: 98,32,004, ഉസ്മാന്‍: 88,31,839, മകന്‍ അലിഫ് സത്താര്‍: 2100



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  16 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  16 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  16 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  16 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  16 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  16 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  16 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  16 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  16 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  16 days ago