അഭിമുഖം നാളെ
ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നാളെ രാവിലെ 10 മണിക്ക് ജോലി അഭിമുഖം നടത്തുന്നു. തസ്തികകള്‍: ബോയിലര്‍ ട്രെയിനീസ്, പവര്‍ പ്ലാന്റ് ട്രെയിനീസ്, ഗ്രയിന്‍ മില്ലര്‍ ട്രെയിനീ, ഗ്രയിന്‍ ഡ്രയര്‍ ഓപ്പറേറ്റര്‍സ്, പ്ലാന്റ് സൂപ്പര്‍വൈസര്‍ യോഗ്യത: ഡിപ്ലോമ ഐ ടി ഐ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഇന്‍സ്ട്രമെന്റഷന്‍ സിവില്‍ കണ്‍സ്ട്രക്ഷന്‍ യോഗ്യത: ഡിപ്ലോമ ഐ.ടി.ഐ ഇന്‍ സിവില്‍ എന്‍ജിനീയറിങ്ഡ്രാഫ്റ്റ്മാന്‍. മുകളില്‍ പറഞ്ഞ എല്ലാ തസ്തികകളിലേക്കും ഡിപ്ലോമ അല്ലെങ്കില്‍ ഐ .ടി.ഐ യില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. ഗസ്റ്റ് ലക്ച്ചര്‍ ഇന്‍ മാത്‌സ്. യോഗ്യത: കണക്കില്‍ ബിരുദാനന്തര ബിരുദം. ഷോറൂം മാനേജര്‍, സെയില്‍സ് കൗണ്‍സിലര്‍. യോഗ്യത: ബിരുദം, സെയില്‍സ് എക്‌സിക്യൂട്ടീവ് യോഗ്യത: പ്ലസ് ടു, ഡ്രൈവര്‍ യോഗ്യത ബാഡ്ജ് കൂടാതെ പ്രവര്‍ത്തി പരിചയം. ഫോണ്‍: 0477 2230624, 8078828780, 7736147338.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."