HOME
DETAILS
MAL
കെ. മുരളീധരന്‍ ഇന്ന് പത്രിക നല്‍കും
backup
March 31 2019 | 21:03 PM
വടകര: ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ ഇന്ന് പത്രിക നല്‍കും. കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവറാവു മുന്‍പാകെയാണ് രാവിലെ 11ന് പത്രിക നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."