HOME
DETAILS
MAL
രാഹുലിന്റെ മത്സരം അക്രമരാഷ്ട്രീയത്തിന്എതിരേയെന്ന് കെ. മുരളീധരന്‍
backup
March 31 2019 | 21:03 PM
കൂത്തുപറമ്പ്: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരേയും ഉത്തരേന്ത്യയിലെ മത്സരം ബി.ജെ.പിക്കെതിരേയുമാണെന്ന് വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. ചെറുവാഞ്ചേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."