HOME
DETAILS
MAL
കഞ്ചാവുമായി പിടിയില്‍
backup
July 15 2016 | 02:07 AM
കാസര്‍കോട്: 150 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഷിറിയയിലെ മുഹമ്മദ് ഇഖ്ബാലി (21) നെയാണ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുവച്ച് അറസ്റ്റുചെയ്തത്. യുവാവ് സഞ്ചരിച്ച ബൈക്കില്‍ നിന്നാണ് കഞ്ചാവു കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."