HOME
DETAILS
MAL
മാധ്യമപ്രവര്ത്തകന് വധശിക്ഷ
backup
April 21 2017 | 21:04 PM
യോണ്ടെ: ഭീകരവാദ കുറ്റത്തിന് മാധ്യമപ്രവര്ത്തകന് കാമറൂണ്‍ സൈനിക കോടതി വധശിക്ഷ വിധിച്ചു. റേഡിയോ ഫ്രാന്‍സ് ഇന്റര്‍നാഷനല്‍(ആര്.എഫ്.ഐ)എന്ന മാധ്യമസ്ഥാപനത്തിന്റെ പ്രാദേശിക ലേഖകനായ കാമറൂണ്‍ പൗരന് അഹ്മദ് അബ്ബയാണ് വധശിക്ഷ നേരിടുന്നത്.ഭീകരവാദത്തെ പരസ്യമായി അപലപിക്കാന്‍ കൂട്ടാക്കിയില്ല, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി അനധികൃതമായി പണം സമാഹരിച്ചു തുടങ്ങിയ കുറ്റമാണ് ഇയാള്‍ക്കെതിരേ സൈനിക കോടതി ചുമത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."