HOME
DETAILS
MAL
പൊതുസ്ഥലംമാറ്റം: ഹയര്‍ ഓപ്ഷന് അനുവദിച്ചു
backup
June 27 2020 | 03:06 AM
തിരുവനന്തപുരം: 2020-21 അധ്യയന വര്‍ഷത്തില്‍ പൊതുസ്ഥലം മാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ച പ്രധാന അധ്യാപകര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍, സമാന തസ്തികയിലുള്ളവര്‍ എന്നിവരില്‍ ഒന്നാം ഓപ്ഷന് ലഭിച്ചവരൊഴികെയുള്ളവര്ക്ക് ഹയര്‍ ഓപ്ഷന് അനുവദിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഹയര്‍ ഓപ്ഷന് നല്‍കാനായി ജൂലൈ ഏഴിന് മുന്‍പ് സശലേ.സലൃമഹമ.ഴീ്.ശി ലോഗിന്‍ ചെയ്ത് യെസ് ഓപ്ഷന് നല്‍കണം. നിലവിലുള്ള ഒഴിവുകള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. നല്കിയ ഓപ്ഷനുകള്‍ മാറ്റാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."