ADVERTISEMENT
HOME
DETAILS
MAL
വയനാട് ന്യൂനപക്ഷ മണ്ഡലമല്ല: ഉമ്മന്‍ ചാണ്ടി
ADVERTISEMENT
backup
April 02 2019 | 22:04 PM
കോട്ടയം: വയനാട് ന്യൂനപക്ഷ മണ്ഡലമാണെന്ന നരേന്ദ്ര മോദിയുടെ ആക്ഷേപം വസ്തുതാപരമല്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. വയനാട്ടില്‍ 52 ശതമാനവും ഹിന്ദുക്കളാണ്.
ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. സ്ത്രീത്വത്തെയും ദലിത് വിഭാഗത്തെയുമാണ് വിജയരാഘവന്‍ അധിക്ഷേപിച്ചത്. രാഹുല്‍ ഗാന്ധിക്കെതിരായ അമുല്‍ ബേബി, പപ്പുമോന്‍ പ്രയോഗങ്ങള്‍ സി.പി.എമ്മിന് മനോനില തെറ്റിയതിന്റെ തെളിവാണ്. ഇതിന് ജനങ്ങള്‍ വോട്ടിലൂടെ മറുപടി നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍
National
• 15 days agoഅത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും
Kerala
• 15 days agoഅന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍
Kerala
• 15 days agoകൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 15 days agoസംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി
Kerala
• 15 days ago21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ
National
• 15 days agoഎല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും; ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍
Kerala
• 15 days agoഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും
International
• 15 days agoതൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു
Kerala
• 15 days agoതൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍
Kerala
• 15 days agoADVERTISEMENT