HOME
DETAILS

യുകെയിലെ വേനല്‍ അവധിക്കാലത്തെ കാഴ്ചകള്‍ പങ്കുവെച്ച്  ഷെയ്ഖ് ഹംദാന്‍; ചിത്രങ്ങളും വീഡിയോകളും വൈറല്‍

  
Shaheer
July 12 2025 | 04:07 AM

Sheikh Hamdan Shares Glimpses of UK Summer Vacation Photos and Videos Go Viral

ദുബൈ: യുകെയിലെ വേനല്‍ അവധിക്കാലത്തെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമിലാണ് അദ്ദേഹം ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തത്. 17 ദശലക്ഷം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ ഷെയ്ഖ് ഹംദാനെ പിന്തുടരുന്നത്.

2025-07-1209:07:53.suprabhaatham-news.png
 
 

ജൂലൈ 11 ന്, ഷെയ്ഖ് ഹംദാന്‍ തന്റെ കുതിര സവാരിയുടെയും അവയെ പരിപാലിക്കുന്നതിന്റെയും ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. വളരെ പെട്ടെന്നാണ് ഷെയ്ഖ് ഹംദാന്‍ പങ്കുവെച്ച് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായത്. ചിത്രങ്ങള്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 136,000 ലൈക്കുകളും 3,000 കമന്റുകളും നേടി.

യുഎഇയിലെ ഏതൊരു താമസക്കാരനും കിരീടാവകാശിയുടെ കുതിരകളോടുള്ള അദ്ദേഹത്തിന്റെ അഗാധമായ സ്‌നേഹം സുപരിചിതമാണ്. കുതിരകളോടുള്ള ഈ സ്‌നേഹം അദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാം ട്രാക്ക് ചെയ്യുന്നവര്‍ക്ക് പുതിയതല്ല. കുതിരകളുടെ ചിത്രങ്ങള്‍ ഷെയ്ഖ് ഹംദാന്‍ ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്. ചിലപ്പോള്‍ നാദ് അല്‍ ഷെബയിലെ തന്റെ സ്‌പോര്‍ട്‌സ് ടീമായ F3 നെ ടാഗ് ചെയ്യാറുണ്ട്.

Dubai Crown Prince Sheikh Hamdan’s photos and videos from his summer vacation in the UK are going viral on social media. The scenic locations and candid moments have captivated followers worldwide.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും 

Kerala
  •  a day ago
No Image

കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ

Kerala
  •  a day ago
No Image

അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് അതിക്രൂര മര്‍ദ്ദനം; അക്രമികള്‍ മഹാരാഷ്ട ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട് 

National
  •  a day ago
No Image

ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം

National
  •  a day ago
No Image

വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ

Football
  •  a day ago
No Image

കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്

Kerala
  •  a day ago
No Image

ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി  

National
  •  a day ago
No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഡൊണാൾഡ് ട്രംപ്

Football
  •  a day ago
No Image

അഞ്ച് വർഷത്തിനിടെ 65 ഇന്ത്യൻ വിമാനങ്ങളുടെ എഞ്ചിൻ പറക്കുന്നതിനിടെ നിലച്ചു; ഒന്നര വർഷത്തിനിടെ 11 'മെയ്ഡേ' അപായ കോളുകൾ, ഞെട്ടിക്കുന്ന കണക്ക്!

National
  •  a day ago
No Image

വൈഭവ ചരിതം തുടരുന്നു; കേരളത്തിന്റെ മണ്ണിൽ ഇന്ത്യൻ താരം നേടിയ റെക്കോർഡും തകർത്തു

Cricket
  •  a day ago