HOME
DETAILS
MAL
മലപ്പുറം എടപ്പാളില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്; കണ്ടെത്തിയത് സെന്റിനല്‍ പരിശോധനയില്‍
backup
June 28 2020 | 04:06 AM
എടപ്പാള്‍(മലപ്പുറം): മലപ്പുറം ജില്ലയിലെ എടപ്പാളില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്. സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്ന് നഴ്‌സുമാര്‍ക്കുമാണ് സ്ഥിരീകരിച്ചത്.
സെന്റിനല്‍ പരിശോധനയിലാണ് കണ്ടെത്തിയത്. സാമൂഹിക വ്യാപനം അറിയാനായി നടത്തുന്ന പരിശോധനയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."