HOME
DETAILS

കാക്കൂര്‍ സര്‍വിസ് സഹകരണ ബാങ്ക് നിയമനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ ആഭ്യന്തര കലാപം

  
backup
July 08 2018 | 06:07 AM

%e0%b4%95%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3


ബാലുശ്ശേരി: കാക്കൂര്‍ സര്‍വിസ് സഹകരണ ബാങ്കിലേക്ക് ഇനിയുള്ള രണ്ട് തസ്തികകളിലേക്കുള്ള നിയമനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ആഭ്യന്തര കലാപം.അറ്റന്റര്‍,സെക്യൂരിറ്റി തസ്തികകളെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്.നിലവില്‍ പതിനൊന്നംഗ ഭരണ സമിതിയില്‍ മുരളി വിഭാഗത്തിന് നാലും ഐ വിഭാഗത്തിന് രണ്ടും എ വിഭാഗത്തിന് നാലും അംഗങ്ങളാണുള്ളത്.
വരാനിരിക്കുന്ന ഒഴിവിലേക്ക് ഒരു സീറ്റ് എ വിഭാഗത്തിനും ഒന്ന് ഐ വിഭാഗത്തിനും നല്‍കാനായിരുന്നു തീരുമാനം. ഇതില്‍ എ വിഭാഗം തീരുമാനിച്ചയാളെ മുരളി വിഭാഗക്കാരനായ പ്രസിഡന്റിന് സ്വീകാര്യമല്ലാത്തതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. മറ്റാരേയും അംഗീകരിക്കാമെന്ന നിലപാടിലാണ് പ്രസിഡന്റ്.
ഇതിനു വഴങ്ങില്ലെന്ന ശക്തമായ നിലപാടില്‍ എ വിഭാഗക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്. ഡി.സി.സി പ്രസിഡന്റ് പ്രശ്‌നത്തില്‍ ഇടപെട്ടെങ്കിലും പരിഹാരമായില്ല. ഇതോടെ എ വിഭാഗം കോണ്‍ഗ്രസിന്റെ പരിപാടികളോട് സഹകരിക്കുകയില്ലെന്ന നിലപാടിലെത്തി. യൂത്ത് കോണ്‍ഗ്രസിന്റെ മുഴുവന്‍ പ്രവര്‍ത്തകരും ചില ജില്ലാ ഭാരവാഹികളും പാര്‍ട്ടി വിടുമെന്ന ഭീഷണി മുഴക്കിക്കഴിഞ്ഞു. ഇന്നലെ രാത്രി ഡി.സി.സി പ്രസിഡന്റുമായി വീണ്ടും ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.
ഇന്ന് തീരുമാനമായില്ലെങ്കില്‍ കാക്കൂര്‍ പഞ്ചായത്തില്‍ കലാപം തെരുവിലെത്തുമെന്ന അവസ്ഥയാണുള്ളത്. രാജിവച്ചു വരുന്നവര്‍ക്ക് വാഗ്ദാനങ്ങളുമായി പ്രമുഖ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു'; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Kerala
  •  2 months ago
No Image

പ്രചാരണം കൊഴുപ്പിക്കാന്‍ വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സോണിയയുമെത്തുന്നു

Kerala
  •  2 months ago
No Image

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago
No Image

'ആരെതിര്‍ത്താലും ജാതി സെന്‍സസ് നടപ്പാക്കും, സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തു മാറ്റും' ജാര്‍ഖണ്ഡില്‍ രാഹുലിന്റെ ഉറപ്പ് 

National
  •  2 months ago
No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ഒരാഴ്ചക്കിടെ 46 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; 70 സന്ദേശങ്ങള്‍, എല്ലാം വന്നത് ഒരേ എക്‌സ് അക്കൗണ്ടില്‍നിന്ന്

National
  •  2 months ago
No Image

നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല; എ.ഡി.എമ്മിനെ കണ്ടത് സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട്; ഗംഗാധരന്‍

Kerala
  •  2 months ago
No Image

ഇറാനെ അക്രമിക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതിയുടെ ഡോക്യുമെന്റ്  ചോര്‍ന്നു

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍; പിന്‍മാറ്റം പ്രതിഷേധ സാധ്യത കണക്കിലെടുത്ത്

Kerala
  •  2 months ago