HOME
DETAILS
MAL
ഡെങ്കിപ്പനി: പ്രതിരോധമരുന്ന് ലഭിക്കും
backup
July 08 2018 | 06:07 AM
മലപ്പുറം: ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജില്ലാ ഹോമിയോപതി വകുപ്പിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും പ്രതിരോധ മരുന്നുകള്‍ ലഭിക്കുമെന്ന് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. ഷീബാ ബീഗം അറിയിച്ചു. പ്രതിരോധ മരുന്നുകള്‍ക്കും പ്രതിരോധ മെഡിക്കല്‍ ക്യാംപുകള്‍ നടത്താനും 0483 2731387 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."