HOME
DETAILS

യു.ഡി.എഫ് അനീതിയാണ് ചെയ്തത്, പുറത്താക്കിയത് കെ എം മാണിയെ: ജോസ് കെ മാണി

  
backup
June 29, 2020 | 11:20 AM

udf-done-injustice-jose-k-mani-2020

കോട്ടയം: പുറത്താക്കല്‍ നടപടി സ്വീകരിച്ച യുഡിഎഫ് മുന്നണിക്കെതിരെ ആഞ്ഞടിച്ച് ജോസ് കെ മാണി. പുറത്താക്കിയത് കെ എം മാണിയെ ആണെന്നും യുഡിഎഫ് അനീതിയാണ് ചെയ്തതെന്നും ജോസ് കെ മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇല്ലാത്ത ധാരണയുണ്ടെന്ന് യുഡിഎഫ് പ്രഖ്യാപിക്കുകയാണുണ്ടായത്. ധാരണയെന്നത് അടിച്ചേല്‍പ്പിക്കലാണോയെന്നും ജോസ് കെ മാണി ചോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ടല്ല പ്രശ്‌നം. നീതിയാണ് പ്രധാനം. നിസാര കാര്യത്തിന്റെ പേരിലാണ് പുറത്താക്കലെന്നും ജോസ് കെ മാണി പറഞ്ഞു.


ധാരണയുടെ പേരിലെങ്കില്‍ പി ജെ ജോസഫിനെ ആയിരം വട്ടം പുറത്താക്കണം. കാലുമാറ്റക്കാര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കുന്നത് അനീതിയാണ്. പി ജെ ജോസഫിനെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാഗ്യം എപ്പോഴും തുണയ്ക്കില്ല, വൈഭവ് ഇനിയും പഠിക്കാനുണ്ട്'; വണ്ടർ കിഡിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം

Cricket
  •  a minute ago
No Image

വിവാദ റണ്ണൗട്ട്; ക്രീസിൽ രോഷപ്രകടനം നടത്തിയ പാക് താരം സൽമാൻ ആഗയ്ക്ക് ഐസിസി ശിക്ഷ

Cricket
  •  19 minutes ago
No Image

'അമ്മയ്ക്കൊരു സർപ്രൈസുണ്ട്'; വീട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം: സഹോദരിയെ കത്തികൊണ്ട് 84 തവണ കുത്തി കൊലപ്പെടുത്തി സഹോദരൻ

crime
  •  33 minutes ago
No Image

അജ്ഞാത വസ്തുക്കളിൽ സ്പർശിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  43 minutes ago
No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  an hour ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  an hour ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  2 hours ago
No Image

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

Cricket
  •  2 hours ago
No Image

എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തിയെന്ന ഇസ്രായേല്‍ പ്രചാരണം തള്ളി ഖത്തര്‍

qatar
  •  2 hours ago
No Image

നെതന്യാഹുവിന് എന്ത് സംഭവിച്ചു, കാണാനില്ല? പുറത്തുവിട്ട വീഡിയോയിൽ ഒരു കയ്യിൽ 6 വിരലുകൾ, എ.ഐ വീഡിയോ എന്ന് ആരോപണം 

International
  •  2 hours ago