HOME
DETAILS

അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി ഇസെസ്‌കോ അന്താരാഷ്ട്ര സമ്മേളനത്തിന്

  
backup
April 03, 2019 | 10:55 PM

%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%95%e0%b5%80%e0%b4%82-%e0%b4%ab%e0%b5%88%e0%b4%b8%e0%b4%bf-%e0%b4%86%e0%b4%a6%e0%b5%83%e0%b4%b6%e0%b5%8d

മലപ്പുറം: മൊറോക്കോയുടെ തലസ്ഥാനമായ റബാതില്‍ വെച്ച് നടക്കുന്ന ഇസെസ്‌കോ (കഹെമാശര ഋറൗരമശേീിമഹ ടരശലിശേളശര മിറ ഈഹൗേൃമഹ ഛൃഴമിശ്വമശേീി) അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സി.ഐ.സി കോ ഓഡിനേറ്റര്‍ പ്രൊഫ. അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി പങ്കെടുക്കും. അറബി സംസാര ഭാഷയല്ലാത്ത രാജ്യങ്ങളില്‍ അറബി ഭാഷയുടെ വ്യാപനം, സ്വാധീനം എന്ന വിഷയത്തെ അധികരിച്ചാണ് ഏപ്രില്‍ അഞ്ച് , ആറ് തിയതികളിലായി കോണ്‍ഫറന്‍സ് നടക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അറബി ഭാഷാ പണ്ഡിതന്മാര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. കോ ഓഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് (സി.ഐ.സി) കോ ഓഡിനേറ്ററായ അബ്ദുല്‍ ഹക്കീം ഫൈസി നിലവില്‍ ഈജിപ്തിലെ കെയ്‌റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗിന്റെ എക്‌സിക്യൂട്ടീവ് അംഗവും യു.എ.ഇ സഹിഷ്ണുത മന്ത്രാലയത്തിനു കീഴിലുള്ള വേള്‍ഡ് മുസ്‌ലിം മൈനോറിറ്റി കൗണ്‍സില്‍ അംഗവുമാണ്.
മൊറോക്കോ ഗവണ്‍മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇസെസ്‌കോ ആണ് ആഗോള തലത്തില്‍ അറബി ഭാഷാപഠന സ്ഥാപനങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്. ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഓഫ് ടീച്ചിങ് അറബിക് ലാംഗ്വേജ് ഫോര്‍ നോണ്‍ അറബിക് സ്പീക്കേഴ്‌സ് എന്ന ഈ സംഘടനയുടെ സ്ഥാപകാംഗമായ ഹക്കീം ഫൈസി പ്രഥമ പ്രവര്‍ത്തക സമിതിയിലും ജനറല്‍ ബോഡി യോഗത്തിലും പങ്കെടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വീട്ടുകാർ എന്നെ മനസ്സിലാക്കുന്നില്ല'; സീരിയൽ നടി നന്ദിനി ആത്മഹത്യ ചെയ്ത നിലയിൽ

National
  •  a day ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്ത് കോഴിക്കോട് ബീച്ചില്‍ ഉപേക്ഷിച്ചു; രണ്ട് പേര്‍ പിടിയില്‍

Kerala
  •  a day ago
No Image

താന്‍ നിരപരാധി, എല്ലാം ചെയ്തത് സഖാവ് പറഞ്ഞിട്ടെന്ന് വിജയകുമാറിന്റെ മൊഴി; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് 

Kerala
  •  a day ago
No Image

​ഗുണ്ടാ വിളയാട്ടം: യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു; രണ്ട് ഗുണ്ടകൾ പിടിയിൽ

Kerala
  •  a day ago
No Image

In Depth News: ഇന്ത്യയ്ക്ക് വെള്ളവും വായുവും നല്‍കുന്ന ആരവല്ലി, ഹിമാലയത്തെക്കാള്‍ പഴക്കം; കേന്ദ്രസര്‍ക്കാരിന് താല്‍പ്പര്യങ്ങള്‍ പലത്

National
  •  a day ago
No Image

സുരക്ഷാവീഴ്ച തുടർക്കഥ: ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്തുനിന്ന് വീണ്ടും ചാടിപ്പോയി

crime
  •  a day ago
No Image

മുന്‍ എം.എല്‍.എ പിഎം മാത്യു അന്തരിച്ചു

Kerala
  •  a day ago
No Image

കരിയാത്തുംപാറയിൽ വിനോദസഞ്ചാരത്തിനെത്തിയ ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

പുതുവര്‍ഷാഘോഷം: അന്തിമ തയാറെടുപ്പുകള്‍ അവലോകനം ചെയ്ത് ദുബൈ പൊലിസ്

uae
  •  a day ago
No Image

ഉമയനല്ലൂരിൽ നെയിം പ്ലേറ്റ് നിർമ്മാണ യൂണിറ്റിൽ വൻ തീപിടിത്തം; തലനാരിയ്ക്ക് ഒഴിവായത് വൻ ദുരന്തം

Kerala
  •  a day ago