HOME
DETAILS
MAL
ഖത്തറില്‍ 1394 പേര്‍ കൊവിഡ് മുക്തതരായി; 982 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
backup
July 01 2020 | 06:07 AM
ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 1394 പേര്‍ കൂടി കൊവിഡ് മുക്തരായി. പുതുതായി 982 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 113 പേരാണ് രാജ്യത്ത് ഇതിനകം മരിച്ചത്. 14411 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്. 878 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലുണ്ട്.
9 പേരെ ഇന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. 200 പേരാണ് നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."