HOME
DETAILS
MAL
നദാല്‍ സെമിയില്‍
backup
April 23 2017 | 00:04 AM
മോണ്ടെ കാര്‍ലോ: ഒന്‍പത് തവണ ചാംപ്യനായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ മോണ്ടെ കാര്‍ലോ മാസ്റ്റേഴ്‌സ് ടെന്നീസിന്റെ സെമിയിലേക്ക് മുന്നേറി. അര്‍ജന്റീനയുടെ ഡീഗോ ഷ്വാര്‍ട്‌സ്മാനെ പരാജയപ്പെടുത്തിയാണ് സ്പാനിഷ് താരത്തിന്റെ മുന്നേറ്റം. സ്‌കോര്‍: 6-4, 6-4.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."