HOME
DETAILS
MAL
കൊവിഡ് ബാധിച്ച് റിയാദിൽ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു
backup
July 04 2020 | 16:07 PM
റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിയായ യുവാവ് റിയാദിൽ മരിച്ചു. ബേപ്പൂർ സ്വദേശി പൊറ്റമ്മൽ ജംഷീർ (31) ആണ് റിയാദ് ശുമൈസി ആശുപത്രിയിൽ വെച്ച് മരിച്ചത്.
രണ്ടാഴ്ചയിലധികമായി ചികിത്സയിലായിരുന്നു. സിഫയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: സിദ്ദീഖ്, മാതാവ്: സലീന, ഭാര്യ: സലീല. മക്കളില്ല. മയ്യിത്ത് മറവ് ചെയ്യുന്നതിനാവശ്യമായ നിയമ നടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി സെൻ ട്രൽ കമ്മിറ്റി വെൽ ഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, മജീദ് പരപ്പനങ്ങാടി, മുനീർ മക്കാനി എന്നിവർ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."