HOME
DETAILS
MAL
മാന്യതയില്ലാതെ സംസാരിക്കുന്നവരുടെ സ്ഥാനം ചവറ്റുകൊട്ടയില്‍ ആയിരിക്കുമെന്ന് പന്ന്യന്‍
backup
April 23 2017 | 06:04 AM
തിരുവനന്തപുരം: ദേവികുളം സബ്കലക്ടര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ മന്ത്രി എം.എം മണിയെ വിമര്‍ശിച്ച് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്.
വാര്‍ത്തയ്ക്ക് വേണ്ടി എന്തും വിളിച്ചു പറയുന്നവര്‍ ഇരിക്കുന്ന കസേരയുടെ വില നോക്കണം. മാന്യതയില്ലാതെ സംസാരിക്കുന്നവരുടെ ചരിത്രത്തിലെ സ്ഥാനം ചവറ്റുകൊട്ടയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവരക്കേട് പറയാന്‍ മടിയില്ലാത്തവര്‍ നാട്ടിലുണ്ട്, ഇത്തരക്കാര്‍ക്ക് മറുപടിയില്ലെന്നും പന്ന്യന്‍ രവീന്ദ്രന് കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."