HOME
DETAILS
MAL
ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മാണ യൂനിറ്റ് ഉദ്ഘാടനം ചെയ്തു
backup
July 09 2018 | 18:07 PM
നോയിഡ: ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മാണ യൂനിറ്റ് ഉത്തര്‍പ്രദേശിലെ നോയിഡിയില്‍ ആരംഭിച്ചു. ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ് ആണ് നിര്‍മാണ കേന്ദ്രം സ്ഥാപിച്ചത്. യൂനിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."