ADVERTISEMENT
HOME
DETAILS

ഞാന്‍ എവിടെയും പോയിട്ടില്ല; പട്ടാള അട്ടിമറി തള്ളി ഉര്‍ദുഗാന്‍

ADVERTISEMENT
  
backup
July 16 2016 | 02:07 AM

erdogan-denounces-coup-attempt

ഇസ്താംബൂള്‍: പട്ടാള അട്ടിമറി ശ്രമത്തെ പരാജയപ്പെടുത്തിയ ശേഷം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ജനങ്ങളെയും മാധ്യമങ്ങളെയും അഭിസംബോധന ചെയ്തു. സായുധ സേനാ വിമത വിഭാഗത്തിന്റെ ശ്രമമായിരുന്നു ഇതെന്ന് ഉര്‍ദുഗാന്‍ വിശദീകരിച്ചു.

ദേശീയ താല്‍പര്യത്തിനു മേല്‍ ഒരു അധികാരവുമില്ലെന്ന് അതാതുര്‍ക്ക് വിമാനത്താവളത്തില്‍ ഒത്തുചേര്‍ന്ന അനുയായികളോടായി ഉര്‍ദുഗാന്‍ പറഞ്ഞു. ഞാന്‍ എന്റെ ജനങ്ങളോടൊപ്പമാണ്. താന്‍ എവിടെയും പോയിട്ടില്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT

ADVERTISEMENT