HOME
DETAILS

വിഖായ നേതൃപരിശീലന ക്യാംപ് 19 ന്

  
backup
July 16, 2016 | 4:40 AM

%e0%b4%b5%e0%b4%bf%e0%b4%96%e0%b4%be%e0%b4%af-%e0%b4%a8%e0%b5%87%e0%b4%a4%e0%b5%83%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%80%e0%b4%b2%e0%b4%a8-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധസേവന വിഭാഗമായ വിഖായയുടെ സംസ്ഥാനതല രണ്ടാം നേതൃപരിശീലന ക്യാംപ് 19ന് പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി സമസ്ത കാര്യാലയത്തില്‍ നടക്കും.
ഒന്നാം ക്യാംപില്‍ പങ്കെടുത്തവരും വിഖായ ജില്ലാസമിതി അംഗങ്ങള്‍, വിഖായ ചുമതലയുള്ള എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ എന്നിവരാണ് ക്യാംപില്‍ പങ്കെടുക്കുക.

19 ന് രാവിലെ എട്ടിന് പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കുന്ന ക്യാംപ് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ആസിഫ് ദാരിമി പുളിക്കല്‍, സത്താര്‍ പന്തലൂര്‍, റഷീദ് ഫൈസി വെള്ളായിക്കോട്, സിദ്ദീഖ് ചെമ്മാട്, സാലിം ഫൈസി കൊളത്തൂര്‍, ഡോ. അബ്ദുല്ല അമീര്‍ അലി, ഡോ. ജവാദ്, ശഫീഖ് ദാരിമി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

ജലീല്‍ ഫൈസി അരിമ്പ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിഖായ സംസ്ഥാന സമിതി യോഗം ഇബ്‌റാഹിം ഫൈസി പേരാല്‍ ഉദ്ഘാടനം ചെയ്തു. റഷീദ് ഫൈസി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തി. സിറാജുദ്ദീന്‍ തൃശൂര്‍, റശീദ് വെങ്ങപ്പള്ളി, നിഷാദ് പട്ടാമ്പി, അയ്യൂബ് മാസ്റ്റര്‍, അബ്ദുല്‍കരീം കുടക് തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുസ്സലാം ഫറോക്ക് സ്വാഗതവും നിസാം ഓമശ്ശേരി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

17കാരന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ചു; കൊച്ചിയില്‍ പൊലിഞ്ഞത് ഇഷാനയുടെ സ്വപ്നങ്ങള്‍

Kerala
  •  a day ago
No Image

നാലുവർഷ ബിരുദ പദ്ധതിയിൽ സമഗ്ര മാറ്റത്തിന് യു.ഡി.എഫ്; ആറുമാസത്തെ ഇൻ്റേൺഷിപ്പും പുതിയ സിലബസും വരുന്നു

Kerala
  •  a day ago
No Image

സ്കൂളിൽ ചേരാൻ കുട്ടികളുണ്ട് ; ഉയർന്ന ക്ലാസുകളിൽ കൊഴിഞ്ഞുപോക്കും രൂക്ഷം

Kerala
  •  a day ago
No Image

റോഡിലെ നമസ്‌കാരത്തിന് വിലക്ക്, പള്ളികള്‍ക്കുള്ളില്‍ മതി; ബംഗാളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സുവേന്ദു സര്‍ക്കാര്‍

National
  •  a day ago
No Image

'പെൺകുട്ടികൾക്ക് എന്തിനാണ് വിദ്യാഭ്യാസം? അവർ വീടിനുള്ളിൽ ഇരിക്കുന്നതാണ് ഭംഗി'; വിവാദ പ്രസ്താവനയുമായി ബിഹാർ വിദ്യാഭ്യാസ മന്ത്രി

National
  •  a day ago
No Image

നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച: മുഖ്യസൂത്രധാരൻ ഉൾപ്പെടെ 15 പേർ പിടിയിൽ

National
  •  a day ago
No Image

വാക്കല്ല, പ്രവര്‍ത്തി- തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ക്ക് പൂട്ടിട്ട് മുഖ്യമന്ത്രി വിജയ്; 717 ഷോപ്പുകള്‍ ഉടന്‍ അടയ്ക്കും

National
  •  a day ago
No Image

വിദ്യാഭ്യാസമന്ത്രിയില്ല, സർക്കാരില്ല; എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനം വെള്ളിയാഴ്ച നടക്കുമോ? ആശങ്കയിൽ വിദ്യാർഥികൾ

Kerala
  •  a day ago
No Image

വായ്പാ തിരിച്ചടവിനെച്ചൊല്ലി ഭീഷണി; താമരശ്ശേരിയില്‍ ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  a day ago
No Image

ട്രംപിനു നേരെ വെടിയുതിർത്ത പ്രതിയെ കുറ്റവിമുക്തനാക്കി

International
  •  a day ago