HOME
DETAILS
MAL
സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിയുടെ ഓഫിസിന് ഒഴിഞ്ഞു മാറാനാവില്ല, സ്വപ്‌ന ഐ.ടി വകുപ്പിലെത്തിയത് ദുരൂഹം- കുഞ്ഞാലിക്കുട്ടി
backup
July 08 2020 | 08:07 AM
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തിനെ ലീഗും യു.ഡി.എഫും ഗൗരവത്തോടെയാണ് കാണുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സി.ബി.ഐ അന്വേഷണം തന്നെ വേണമെന്നാണ് ലീഗിന്റെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.ടി വകുപ്പില്‍ സ്വപ്ന ജോലി നേടിയത് ദുരൂഹമാണെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ഒഴിഞ്ഞുമാറാനാവില്ലെന്നും ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."